കല്‍പന മരണം മുന്നില്‍ കണ്ടിരുന്നെന്ന് അനൂപ് മേനോന്‍; ഭര്‍ത്താവിനൊപ്പം ഒരു കുടക്കീഴില്‍ നടക്കാനും ആഗ്രഹിച്ചു

പ്പോഴും ചിരിപ്പിച്ചിരുന്ന കല്‍പന മരണം മുന്നില്‍ കണ്ടാണ് ജീവിച്ചിരുന്നതെന്നു സംവിധായകനും നടനുമായ അനൂപ് മേനോന്‍. ഡോള്‍ഫിന്‍സ് സിനിമയുടെ ചിത്രീകരണസമയത്തെ സംഭവം ചൂണ്ടിക്കാട്ടിയാണ് അനൂപ് മേനോന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മരിക്കും മുമ്പ് ഭര്‍ത്താവിനൊപ്പം ഒരു കുടക്കീഴില്‍ ഒരു രാമഴയത്തു നടക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കല്‍പന യാത്രയായതെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ അനൂപ് മേനോന്‍ പറഞ്ഞു.

ഡോല്‍ഫിന്‍സിന്‍റെ ക്ലൈമാക്സ് ഷൂട്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.തകര്‍ത്ത് പെയ്യുന്ന മഴ…

Posted by Anoop Menon on Tuesday, January 26, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here