ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ല; രാജി എന്തിനെന്നു മുഖ്യമന്ത്രി; മനസാക്ഷിയുടെ ശക്തിയുണ്ട്; അന്വേഷണം നേരിടാന്‍ തയാര്‍

മലപ്പുറം: രാജിവയ്ക്കില്ലെന്നുറപ്പിച്ചു മുഖ്യമന്ത്രി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും മനസാക്ഷിയുടെ ശക്തിയുണ്ടെന്നും പറഞ്ഞാണ് രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടതിവിധിയുടെ പേരില്‍ രാജിയില്ലെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസാക്ഷിയുടെ ശക്തി. ഏത് അന്വേഷണവും നടക്കട്ടേ. രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. – മുഖ്യമന്ത്രി മലപ്പുറത്തു പറഞ്ഞു.

<iframe width=”400″ height=”225″ src=”https://www.youtube.com/embed/vo7dvHiXFmA?rel=0&amp;controls=0&amp;showinfo=0″ frameborder=”0″ allowfullscreen></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here