വിട്ടു കൊടുക്കരുത് സര്‍; ഉമ്മന്‍ചാണ്ടിക്കെതിരെ പരിഹാസ ശരവുമായി സംവിധായകന്‍ ആഷിഖ് അബു

സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരിഹാസ ശരം തൊടുത്ത് സംവിധായകന്‍ ആഷിഖ് അബു. വിട്ടുകൊടുക്കരുത് സര്‍ എന്നു തുടങ്ങുന്നതാണ് ആക്ഷേപം. ജനാധിപത്യം എന്ന് കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെയും പിടിച്ച് നില്‍ക്കണം എന്നാണ് പരിഹാസം. #DarkAge എന്ന ഹാഷ് ടാഗും ആഷിഖ് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.

വിട്ടു കൊടുക്കരുത്‌ സർ, ‘ജനാധിപത്യം’ എന്ന് കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം ! #DarkAge

Posted by Aashiq Abu on Wednesday, January 27, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here