സരിതയുടെ മൊഴി ആരുടെയൊക്കെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസാനവാചകമാകും? സോളാര്‍ കേസ് ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ സരിത അഭിനയിച്ച ‘അന്ത്യകൂദാശ’ തരംഗമാകുന്നു; ഷോര്‍ട്ഫിലിം കാണാം

സോളാര്‍ കേസില്‍ സരിത നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സരിത അഭിനയിച്ച അന്ത്യകൂദാശ എന്ന ഹ്രസ്വചിത്രം വീണ്ടും തരംഗമാകുന്നു. ചിത്രത്തിന്റെ ആപ്തവാചകം പോലെ തന്നെ ആകുകയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ കാര്യങ്ങളും. ജീവിതത്തിനും മരണത്തിനും ഇടയിലെ അവസാന വാചകം എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. കിരണ്‍ അനില്‍ കുമാറാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സരിത നായര്‍ക്കു പുറമേ ഗണേഷ് കൃഷ്ണ, മീരാ നായര്‍, വിനു രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News