വിജിലന്‍സ് ജഡ്ജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ശവമഞ്ചവുമേറ്റി കോടതിയിലേക്ക് മാര്‍ച്ച്; കോലം കത്തിച്ചു

തൃശൂര്‍: സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ ശവമഞ്ചവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തൃശൂര്‍ പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തി. ശവമഞ്ചമേറ്റിയായിരുന്നു പ്രതിഷേധമാര്‍ച്ച്. മാര്‍ച്ചിന് ഒടുവില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിജിലന്‍സ് ജഡ്ജിയുടെ കോലം കത്തിച്ചു.

Youtrh-Congress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News