ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ്; ചെയ്യുന്ന മഹാപാപങ്ങള്‍ക്കു കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്ന് ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം: ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരന്‍. ചചെയ്തുപോയ മഹാപാപങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷയ്ക്കു കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികളല്ലല്ലോ എന്നാണ് ചന്ദ്രശേഖന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്നു കുത്തി മുറവിളി കൂട്ടി അധികാരത്തില്‍നിന്നു പുറത്താക്കിയവര്‍ക്കുതന്നെ കാലം തിരിച്ചടി നല്‍കുകയാണെന്നും ചന്ദ്രശേഖരന്‍ പറയുന്നു.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാള…

Posted by R Chandrasekaran on Thursday, January 28, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News