കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ സർക്കാരിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് വി എം സുധീരൻ. ആരോപണങ്ങളെ മറികടക്കാൻ സാധിക്കുമെന്നും സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട വിജിലൻസ് ജഡ്ജിക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ രീതി ശരിയായില്ലെന്നും സുധീരൻ കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here