ടി പി ശ്രീനിവാസനു മര്‍ദനം: പൊലീസുകാര്‍ പിരിച്ചുവിടപ്പെടേണ്ട കുറ്റം ചെയ്‌തെന്ന് ഡിജിപി; സംഭവം പൊലീസിന് നാണക്കേടുണ്ടാക്കി; നടപടിയെടുക്കാന്‍ റേഞ്ച് ഐജിക്കു നിര്‍ദേശം

തിരുവനന്തപുരം: നയതന്ത്ര വിദഗ്ധന്‍ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്കു വീഴ്ചപറ്റിയെന്നു സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. വേണ്ട വിധത്തില്‍ നടപടിയെടുക്കാതിരുന്ന പൊലീസുകാര്‍ ചെയ്തതു പിരിച്ചുവിടപ്പെടേണ്ട കുറ്റമാണെന്നു ഫേസ്ബുക്കില്‍ സെന്‍കുമാര്‍ പോസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും അദ്ദേഹം തിരുവനന്തപുരം റേഞ്ച് ഐജിക്കു നിര്‍ദേശം നല്‍കി.

ഡിജിപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

ശ്രീ. ടി.പി.ശ്രീനിവാസൻ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോൾ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ന…

Posted by State Police Chief Kerala on Sunday, January 31, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here