മാണിയും വെള്ളാപ്പള്ളിയും എടുക്കാചരക്കുകളായെന്ന് പിണറായി വിജയന്‍; ഉമ്മന്‍ചാണ്ടി ബിജെപി ബന്ധം ആഗ്രഹിക്കുന്നു

തൃശ്ശൂര്‍: മാണിയും വെള്ളാപ്പള്ളി നടേശനും എടുക്കാ ചരക്കുകളായി മാറിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സ്ഥാനലബ്ധിക്കു വേണ്ടിയാണ് ജോസ് കെ മാണിയും ബിജെപിയും ദില്ലിയില്‍ ചര്‍ച്ച നടത്തിയത്. ഉമ്മന്‍ചാണ്ടി ബിജെപിയുമായുള്ള ബന്ധം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് യുഡിഎഫ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിന്റെ അടിമയായി മാറിയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News