ഉമ്മന്‍ചാണ്ടി കമ്മീഷന് മുന്നില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്നും കോടിയേരി

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ നല്‍കിയ പച്ചക്കള്ളമെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്. അതിനാലാണ് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് എന്നും കോടിയേരി പറഞ്ഞു.

ഡിജിപിമാരായ അലക്‌സാണ്ടര്‍ ജേക്കബും ടിപി സെന്‍കുമാറും നല്‍കിയ മൊഴി സരിത പറഞ്ഞതിനെ സാധൂകരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News