വിനോദയാത്ര പോയ 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ മുരുഡില്‍; യാത്ര പോയത് 120 വിദ്യാര്‍ത്ഥികളുടെ സംഘം

പുണെ: മഹാരാഷ്ട്രയില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളുടെ സംഘം അപകടത്തില്‍ പെട്ടു. 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മുരുഡിലാണ് സംഭവം. പുണെയിലെ അബദെ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News