സി വി ശ്രീരാമന്‍ – അയനം കഥാ പുരസ്‌കാരം പ്രമോദ് രാമന്; പുരസ്‌കാരം ദൃഷ്ടിച്ചാവേര്‍ എന്ന സമാഹാരത്തിന്

കൊച്ചി: സി വി ശ്രീരാമന്‍ – അയനം ചെറുകഥാ പുരസ്‌കാരം പ്രശസ്ത കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്. ദൃഷ്ടിച്ചാവേര്‍ എന്ന കഥാസമാഹാരത്തിനാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയ പുരസ്‌കാരം. 2014-ലാണ് ദൃഷ്ടിച്ചാവേര്‍ പുറത്തിറങ്ങിയത്. പ്രമോദ് രാമന്റെ രതിമാതാവിന്റെ പുത്രന്‍ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. മനോരമന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ് പ്രമോദ് രാമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News