കൊച്ചിന്‍ റിഫൈനറിയില്‍ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി: കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ മരിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ്‌ഫോം അടര്‍ന്ന വീണാണ് അപകടം. തൊഴിലാളികള്‍ തകര്‍ന്നുവീണ പ്ലാറ്റ്‌ഫോമിന് അടിയില്‍പ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel