നായകവേഷത്തില്‍ കാളിദാസ്; ‘ഒരു പക്ക കഥൈ’ ടീസര്‍ കാണാം

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമായ ‘ഒരു പക്ക കഥൈ’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നടുവിലെ കൊഞ്ചം പാക്കാതെ കാണോം സംവിധാനം ചെയ്ത ബാലാജി തരണീധരന്‍ തന്നെയാണ് പക്ക കഥൈയും സംവിധാനം ചെയ്യുന്നത്. മേഘ ആകാശ് എന്ന പുതുമുഖമാണ് നായിക.

ഉലകനായകന്‍ കമല്‍ ഹാസനാണ് കാളിദാസിനെ പരിചയപ്പെടുത്തിയത്. ജയറാം ആദ്യം ക്ലാപ്പടിച്ച് കാളിദാസ് ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ ചിത്രം നേരത്തെ വാര്‍ത്തശ്രദ്ധ നേടിയിരുന്നു. പ്രേംകുമാറാണ് ക്യാമറ. സംഗീതം ഗോവിന്ദ് മേനോന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News