ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 1, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World

    പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍

    ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

    സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റില്‍; കേന്ദ്ര ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി

    മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

    കേന്ദ്ര ബജറ്റ് 2022: തീരുമാനങ്ങള്‍ ഇങ്ങനെ……….

    കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

    ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സെബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

    ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

    റോഡ് നിർമാണത്തിൽ വീഴ്ച; 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ  നടപടി

    ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു; പ്രതി കസ്റ്റഡിയിൽ

ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ

ദുബൈയിൽ കനത്ത മഴ; റോഡുകൾ അടച്ചു

ADVERTISEMENT

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം തമാശയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് കോഴിക്കോട് സ്വദേശിനിയായ റസിയയ്ക്ക് പാരയായത്.

ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെ വന്നാല്‍ ആവശ്യമുള്ള സ്ത്രീകളെ തരാമെന്നും വാഗ്ദാനം ചെയ്തു കൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ദുബായിലെ എല്ലാ ചെറുപ്പക്കാരേയും തന്റെ ഓഫീസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും യുവതി പറയുന്നു. ചുവന്ന ചുരിദാര്‍ ധരിച്ച് തലയില്‍ തട്ടമിട്ട് റസിയയെന്ന് പേര് പറഞ്ഞാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. താന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയാണെന്നും യുവതി പരിചയപ്പെടുത്തുന്നു.

എന്നാല്‍ ആദ്യ വീഡിയോ വൈറലായതോടെ വിശദീകരണവുമായി യുവതി വീണ്ടുമെത്തി. താനൊരു മോശപ്പെട്ട സ്ത്രീയല്ലെന്നും സുഹൃത്തിനൊപ്പം ചേര്‍ന്ന് കാണിച്ച ചെറിയൊരു തമാശയാണ് ആദ്യ വീഡിയോയെന്നും യുവതി രണ്ടാമത്തെ വീഡിയോയില്‍ പറയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് യുവതി ഇക്കാര്യങ്ങള്‍ പറയുന്നത്. പരസ്യവാചകങ്ങളിലെ പോലെ സംസാരിച്ചതാണെന്നും വേശ്യാലയം നടത്തിപ്പുകാരിയല്ല താനെന്നും യുവതി വിശദീകരിക്കുന്നു. ആദ്യവീഡിയോ വൈറലായതോടെ സലൂണിലെ ജീവനക്കാരിയായ തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും അവര്‍ പറയുന്നു.

വീഡിയോകള്‍ വൈറലായതോടെ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പിടികൂടിയ പെണ്‍വാണിഭസംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോര്‍ണിയോ ഡിജിറ്റല്‍ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോകള്‍ താഴെ കാണാം

“വളരെ ലജ്ജയോടെയും വേധനയോടെയുമാണ് ബോർണ്ണിയോ ഡിജിറ്റൽ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്”പ്രവാസികളായ മലയാളികളെ പറയിപ്പിക്കാൻ ഇതുപോലെയുളള സാധനങ്ങൾ ഇറങ്ങിയാൽ, ഇവിടെ കഴിയുന്ന മുഴുവൻ മലയാളികൾക്കും നാണക്കേടാണ്,ഇവളെ എത്രയും പെട്ടന്ന് നിയമത്തിൻ മുമ്പിൽ കൊണ്ടു വരുക.ഇവളുടെ ചതിയിൽ പെട്ടുപോയ പെൺകുട്ടികളെ രക്ഷപ്പെടുത്തുക…കുടുംബത്തിന്റെ പട്ടിണി തീർക്കാനായി അന്യനാട്ടിലേക്ക് ജോലി തേടി പോകുന്ന പാവപെട്ട പെണ്‍കുട്ടികളെ ഫ്ലാറ്റുകളില്‍ പൂട്ടിയിട്ട് സൂര്യവെളിച്ചം കാണിക്കാതെ ദിവസവും അമ്പതും നൂറും പേർക്ക് കാഴ്ചവെച്ച് കാശുണ്ടാക്കി സമൂഹത്തില്‍ അന്തസ്സായി ജീവിക്കുന്ന സെക്സ്റാക്കറ്റി ലെ ഒരു കണ്ണിയാണിവള്‍…ഈ പൂമോള് ഒരു പേടിയും കൂടാതെ ഇങ്ങിനെ ഒരു വീഡിയോ വാട്സാപ്പില്‍ പ്രചരിപ്പിക്കണമെങ്കല്‍ തങ്ങളെ ആർക്കും ഒന്നും ചെയ്യാനാകില്ല എന്ന ധൈര്യത്തിലാണ്…ഇവളുടെ നാട്ടിലും വീട്ടിലും മാന്യതയുടെ മുഖം മൂടി അണിഞ്ഞ് ജീവിക്കുമ്പോ അതില്‍ ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണീരുണ്ട് കുടുംബങ്ങളുടെ ശാപം ഉണ്ട്.ഇവളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതിനായി മാക്സിമം ഇത് ഷയറ് ചെയ്യുക.. ഇവയുടെ മാന്യതയുടെ മുഖം മൂടി വലിച്ച് കീറുക. നിയമത്തിന് മുമ്പില്‍ എത്തിക്കുകഇത് മൂലം അനവധി പെണ്‍കുട്ടികള്‍ രക്ഷപെട്ടേക്കാം..

Posted by Bornio Digital on Monday, February 1, 2016

നിങ്ങള് ഹിന്ദുവോ മുസ്ലിമോ എന്നതല്ല വിഷയം ….നിങ്ങള് ഒരു സ്ത്രീയാണ്‌ തമാശക്ക് പറയാൻ പറ്റിയ വിഷയം വേറെ എന്തെല്ലാം ഉണ്ട് ഇനി തമാശയാണേ കിൽ തന്നെ. ഇങ്ങനെ ആരേലും പറയുമോ … ആ തമാശ പറയുമ്പോൾ ഈ സഹോദരികളുടെ കുട്ടികൾ എവിടെ ആയിരുന്നു വീഡിയോ ചീഞ്ഞു നാറിയപ്പോഴാണോ കുട്ടികൾ പൊട്ടി മുളച്ചത് കുറച്ചു കുട്ടികൾ ചൂടോടെ ചൂടോടെ പാടിയതിന്റെ ആഭാസ കോമാളിത്തരങ്ങൾ നിങ്ങളും കണ്ടു കാണുമല്ലോ ഇങ്ങനെ എല്ലാം നടക്കുന്ന കാലക്കട്ടത്തിൽ താങ്കൾ ഇങ്ങനെസ്വന്തം മക്കളെ അറവു ശാലയിലേക്ക് വലിച്ചരിയുന്ന തമാശകൾ പറയുകയോ കൊള്ളാം എന്ത് ആബാസവും വിളിച്ചു പരയാമെന്നകും ജോലി പോയത്രേ ജോലിയെ പോകുകയോള്ളൂ.ഇപ്പോൾ കിടന്നു മോങ്ങുകയാണ് പറയുമ്പോൾ എന്തായിരുന്നു ഉഷാർ പച്ച കള്ളമാണ് നിങ്ങൾ പറയുന്നത് മക്കളെ പോറ്റാൻ വന്ന ഒരമ്മ ആ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട നല്ല ഉപദേശങ്ങൾ ഇതെല്ലാമാണോ. പറഞ്ഞു കൊടുക്കേണ്ട തമാശകൾ ഇതാണോ … കൊള്ളേണ്ട ത്കൊള്ളേണ്ട സ്ഥലത്ത് കൊണ്ടപ്പോൾ മൂഞ്ചിയ കണ്ണീരുമായ് വന്നിരിക്കുന്നു ഇനി നിങ്ങൾ തമാശക്ക്എടുത്തതായാലും അല്ലെങ്കിലും സ്വന്തം മക്കളും ഒരു മക്കളും അമ്മെ എന്ന് വിളിക്കാൻ ആഗ്രഹിക്കില്ല അത്രക്ക് വെറുപ്പായിരിക്കും കാർക്കിച്ചു തുപ്പും .

Posted by Bornio Digital on Monday, February 1, 2016

Tags: DUBAIProstitutionSocial MediaVideoWhats AppwhatsappWhatsApp Message
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി
Kerala

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

January 30, 2023
ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്
Big Story

ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്

January 29, 2023
ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ
Latest

ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ

January 29, 2023
മാസം നാലര ലക്ഷം സാലറി ഓഫര്‍; ഷെഫിനെ കിട്ടാനില്ലാതെ റൊണാള്‍ഡോ
Latest

മാസം നാലര ലക്ഷം സാലറി ഓഫര്‍; ഷെഫിനെ കിട്ടാനില്ലാതെ റൊണാള്‍ഡോ

January 29, 2023
ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….
DontMiss

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

January 29, 2023
സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം
Big Story

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

January 27, 2023
Load More

Discussion about this post

Latest Updates

പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍ February 1, 2023
  • സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത February 1, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE