ചാരക്കേസില്‍ കരുണാകരനെതിരേ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പച്ചക്കള്ളം; കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ മാറണമെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടി അന്നു പറഞ്ഞത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളം. കടുത്ത ഭാഷയില്‍ കരുണാകരനെ ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നെന്നാണ് അന്നത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് താന്‍ കരുണാകരന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതു പച്ചക്കള്ളമാണെന്നാണ് അന്നത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുറത്തുവന്ന പത്രവാര്‍ത്ത തെളിയിക്കുന്നത്. പത്രവാര്‍ത്ത ചുവടെ.

paper-cutting

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News