മദ്യപാനം ഗുരുതര കുറ്റമായ സൗദി അറേബ്യയില്‍ മദ്യം ഒളിപ്പിക്കുന്നതിങ്ങനെ; മദ്യവേട്ടകളുടെ രഹസ്യം പുറത്തുവിട്ട് ചിത്രങ്ങള്‍

മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം മാത്രമല്ല, മദ്യം സൂക്ഷിക്കുന്നതും കുറ്റമായിട്ടും എങ്ങനെയാണ് സൗദിയിലുള്ളവര്‍ക്കു മദ്യം ലഭിക്കുന്നത്. മദ്യവേട്ട സ്ഥിരം നടക്കാറുണ്ടെങ്കിലും ചില വിരുതന്‍മാര്‍ കസ്റ്റംസിനെ പറ്റിക്കാറുണ്ട്. ചില മദ്യവേട്ടകളുടെ ചിത്രങ്ങള്‍ കസ്റ്റംസുകാരില്‍നിന്നുതന്നെയാണു പുറത്തുവന്നത്. വസ്ത്രത്തിനുള്ളിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും സ്റ്റിക്കര്‍ മാറ്റിയൊട്ടിച്ചുമൊക്കെയാണ് മദ്യം കടത്തിയിട്ടുള്ളത്. ചിത്രങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News