യൂറോപ്പില്‍ ആഞ്ഞടിച്ച ഹെന്‍ട്രി കൊടുങ്കാറ്റിന്റെ ശക്തിയില്‍ വെള്ളച്ചാട്ടം പുറകിലേക്ക് പോകുന്ന വീഡിയോ വൈറലാകുന്നു. മുള് ദ്വീപിലെ ഐല്‍ വെള്ളച്ചാട്ടമാണ് പുറകോട്ട് ഒഴുകുന്നത്. തിങ്കളാഴ്ചയാണ് യൂറോപ്യന്‍ തീരങ്ങളില്‍ ഹെന്‍ട്രി കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് കൊടുങ്കാറ്റായി മാറിയത്. ശക്തമായ മഴയും കാറ്റുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here