വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; പുല്‍പ്പള്ളി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മുള്ളന്‍കൊല്ലി മാടപ്പളളിക്കുന്ന് കളത്തുപ്പറമ്പില്‍ ദിവാകരന്‍ (49) നാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവാകരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News