സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ ഉള്‍പ്പടെ പത്ത് പട്ടാളക്കാരെ ഹിമപാതത്തില്‍ കാണാതായത്. തെരച്ചിലിന് ഒടുവില്‍ പത്ത് സൈനികരും മരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News