അഭിഭാഷകന്‍ ഹാജരായില്ല; മന്ത്രി ഷിബു ബേബിജോണിന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം

കൊച്ചി: അഭിഭാഷകന്‍ ഹാജരാകാത്തതിന് മന്ത്രി ഷിബു ബേബിജോണിന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പരിപാടിയില്‍ മോശം ഭാഷയില്‍ കമ്മീഷനെയും അഭിഭാഷകരെും വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ഷിബു ബേബിജോണിനോട് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ മന്ത്രി ഷിബു ബേബിജോണോ അഭിഭാഷകനോ ഹാജരായില്ല. തുടര്‍ന്നായിരുന്നു കമ്മീഷന്റെ വിമര്‍ശനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here