വെല്ലൂരില്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ഏഴു ബസുകള്‍ തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂരിലെ ഭാരതിദാസന്‍ എന്‍ജിനീയറിംഗ് കോളജിലാണ് സ്‌ഫോടനം ഉണ്ടായത്. കോളജ് ബസിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴു ബസുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അട്ടിമറിയുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News