എംഎം ഹസനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍; സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നത് വ്യാജ ആരോപണം എന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം ഇപി ജയരാജന്‍. സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന എംഎം ഹസന്റെ ആരോപണം വസ്തുതാ വിരുദ്ധമാണ്. അസത്യം നിറഞ്ഞ ആരോപണം ഉന്നയിച്ച എംഎം ഹസനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News