അക്ഷയ് കുമാറിന്റെ മകന്റെ ചെവിക്ക് പിടിച്ച് മോദി; ചിത്രം സോഷ്യല്‍മീഡിയയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള മകന്റെ ചിത്രം ട്വിറ്ററില്‍ ആരാധകരുമായി പങ്കു വച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ മകന്‍ ആരവ് കുമാറിന്റെ ചെവിക്ക് മോദി പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നടന്ന എയര്‍ ഷോയിക്കിടെയിലാണ് മോദി ആരവിന്റെ ചെവിക്ക് പിടിച്ച് മിടുക്കന്‍ എന്ന് വിശേഷിപ്പിച്ചത്. ജീവിതത്തില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമാണിതെന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here