ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍

കോട്ടയം: കോട്ടയത്തിനടുത്ത് ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ മലയാളിയും. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുകയാണ്. ശ്വാസംമുട്ടിയാണോ മണ്ണിടിഞ്ഞാണോ അപകടം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News