കാടിന്റെ വന്യതയും ദൃശ്യ ഭംഗിയും കൂട്ടിയിണക്കി ജംഗിള്‍ ബുക്ക്; ട്രെയ്‌ലര്‍ കാണാം

കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയ കഥാപാത്രമായ മൗഗ്ലിയുടെ ജംഗിള്‍ ബുക്ക് വീണ്ടും വെള്ളിത്തിരയിലേക്ക്. അയണ്‍മാന്‍ സംവിധാനം ചെയ്ത ജോണ്‍ ഫാവ്‌റുവാണ് ജംഗിള്‍ ബുക്കും ഒരുക്കുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയാണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 15ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യയിലെ വിവിധ കാടുകളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് പുതിയ ജംഗിള്‍ ബുക്ക്. 1967 ഒക്ടോബര്‍ 18നാണ് വാള്‍ട്ട് ഡിസ്‌നി ജംഗിള്‍ ബുക്ക് സിനിമയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News