‘സിംഗിള്‍ എക്‌സി’ന്റെ ചൂടന്‍ പോസ്റ്റര്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് രാംഗോപാല്‍ വര്‍മ്മ

സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രസംരംഭമായ സിംഗിള്‍ എക്‌സിന്റെ ചൂടന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ പോസ്റ്റര്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് രാംഗോപാല്‍വര്‍മ്മ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

I am going to dedicate my #RGVtalkies release debut film “Single X” to the Censor Board

Posted by RGV on Sunday, February 7, 2016

ആര്‍ജിവി ടാക്കീസ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ തീയറ്റര്‍ തുടങ്ങാനാണ് വര്‍മ്മയുടെ തീരുമാനം. താന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹ്രസ്വചിത്രങ്ങളാകും ഇതിലൂടെ ആദ്യം പ്രദര്‍ശനത്തിന് എത്തുക. സിംഗിള്‍ എക്‌സിനും ഓണ്‍ലൈന്‍ റിലീസാണ് വര്‍മ്മ ഉദേശിക്കുന്നത്. ക്രൈം, ഹൊറര്‍, സെക്‌സ് വിഭാഗത്തിലുള്‍പ്പെടുന്ന സിനിമകളാണ് താന്‍ പുറത്തിറക്കുന്നതെന്ന് ആര്‍ജിവി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News