തെന്നിന്ത്യന്‍ താരം സാമന്തയുടെ വര്‍ക്ക്ഔട്ട് വീഡിയോ പുറത്ത്. 100 കിലോ വെയ്റ്റ് ലിഫ്റ്റിംഗ് നിസാരഭാവത്തോടെയാണ് താരം എടുത്തുപൊക്കുന്നത്. സാമന്തയുടെ പേഴ്‌സണല്‍ ട്രെയ്‌നറായ കുനാല്‍ ഗിറിന്റെ മേല്‍നോട്ടത്തിലാണ് പ്രകടനം. കുനാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളുടെയെല്ലാം ട്രെയ്‌നറാണ് കുനാല്‍.
വീഡിയോ കാണാം
Samantha Ruth Prabhu deadlifting more than 100kgs ( 225lbs ) for 3 reps.Woman of Steel??
Posted by Kunal Gir on Monday, February 8, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post