പന്തളത്തു പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചത് അധ്യാപകന്റെ കാര്‍

പന്തളം: പത്തനംതിട്ട പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു. അധ്യാപകന്റെ കാറാണ് ഇവരെ ഇടിച്ചത്. പരുക്കേറ്റ ശ്രുതി മോഹന്‍, ശില്‍പ, അശ്വതി എന്നിവരെ പന്തളം എന്‍എസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ഇവര്‍. രാവിലെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News