പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; യുഎപിഎ ചുമത്താന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി; നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍ എന്നും ഹൈക്കോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെല ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ പ്രഥമദൃഷ്ട്യാ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവി ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel