പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ചെന്നു മുഖ്യമന്ത്രിയുടെ അവകാശവാദം; ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം; LIVE BLOG

തിരുവനന്തപുരം: പ്രതിപക്ഷം സംസ്ഥാന ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ലഭിച്ച വിവരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തുകൊണ്ടാണ് സഭവിട്ടത്. ബാര്‍ കോഴ ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിന്റെ പ്രസക്ത വിവരങ്ങള്‍ ചുവടെ ലൈവ് ബ്ലോഗില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here