ശ്രീനഗര്‍: കുപ്‌വാരയില്‍ സൈന്യവുമായി ഭീരകരരുടെ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികരും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
മസേരി ഗ്രാമത്തില്‍ പൊലീസും സൈന്യവും ചേര്‍ന്ന് തെരച്ചല്‍ നടത്തി. ഇതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍. വീട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here