ചൊവ്വയെ കാണാം; 360 ഡിഗ്രിയില്‍; വീഡിയോ

ചൊവ്വാ ഗ്രഹത്തിന്റെ 360 ഡിഗ്രി വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് നാസ. നാസയുടെ ഉപഗ്രഹ വാഹനമായ റോവറാണ് 360 ഡിഗ്രിയില്‍ ചൊവ്വയുടെ കാഴ്ച സാധ്യമാക്കിയത്. ചൊവ്വയിലെ നാമിബ് ഡ്യൂണെയില്‍ ഇറങ്ങിയ റോവര്‍ ചൊവ്വയുടെ 360 ഡിഗ്രി വീഡിയോ തയ്യാറാക്കുകയായിരുന്നു. വീഡിയോ കാണുന്നവരോട് യൂട്യൂബിന്റെ ഒരു അറിയിപ്പുണ്ട്. ഉപയോഗിക്കുന്നത് ആപ്പിളിന്റെ സഫാരി ബ്രൗസര്‍ ആണെങ്കില്‍ 360 വീഡിയോ സപ്പോര്‍ട്ട് ചെയ്യില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here