ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും കാലത്തോടു ചൊല്ലിയ കവിതകളുമായാണ് പോസ്റ്റുകളേറെയും.

ഓ എൻ വി സാറിന്റെ ശിഷ്യനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ് – എന്റെ മനസ് വിതുമ്പിന്നു – 2010 ൽ എന്റെ ബ്ലോഗിന്റെ ഉദ്ഘാടന വേളയിൽ പിണറായി വിജയൻ ,വി എം സുധീരൻ, ജോർജ് ഓണക്കൂർ എന്നിവരോടൊപ്പം –

Posted by Cherian Philip on Saturday, 13 February 2016

കാവ്യദീപം അണഞ്ഞു….ഒ എൻ വി കുറുപ്പിന് ആദരാഞ്ജലികൾ….

Posted by M Vijin on Saturday, 13 February 2016

"ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി… "ഒരു പരീക്ഷക്കും എഴുതാനല്ലാതെ ഓർമ വെക്കാൻ പഠ…

Posted by ദിവ്യ സി എസ് on Saturday, 13 February 2016

തളിർത്തൊത്തിലാരോ പാടിതരൂ ഒരു ജന്മം കൂടിപാതി പാടും മുമ്പേ വീണുഏതോ കിളി നാദം കേണു. …ഇങ്ങനെഴുതാൻ ഇനി ഒ എൻ വി യില്ല….

Posted by Lallu Sasidharan Pillai on Saturday, 13 February 2016

ആരെയും ഭാവ ഗായകനാക്കും……Goodbye ONV Kurup

Posted by Kp Nirmalkumar on Saturday, 13 February 2016

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍‍അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര …

Posted by KA Shaji on Saturday, 13 February 2016

പ്രിയസഖാവിനു വിട………………………………അതിനുമുന്‍പ് അതിനുമുന്‍പ്..ഒന്ന് ഞാന്‍ പാടട്ടെ, അതിലെന്റെ ജീവനുരുകട്ടെ..അതിലെന്റെ മണ്ണ് കുതിരട്ടെ..പിളര്‍ക്കട്ടെ..അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ.

Posted by Shaji Balamohan on Saturday, 13 February 2016

ഒ .എൻ.വി. വിട പറഞ്ഞു..അങ്ങയെ കുറിച്ച് ഓർക്കുമ്പോൾ "എന്നശ്രു ബിന്ദുവും വീണിടം നീറിപുകയുന്നു.."

Posted by Prakash Et on Saturday, 13 February 2016

മലയാളത്തിന്റെ കാവ്യശിൽപി. വെള്ളാരംകുന്നിലെ പൊൻ മുളം കാട്ടിലെ എന്ന കെ.പി എസ് സി നാടക ഗാനങ്ങൾ മുതൽ, വൈശാലി എന്ന സിനിമാ ഗന…

Posted by Sreejith Govind on Saturday, 13 February 2016

വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം കേരളത്തിന്‍റെ ഇടതുപക്ഷ മനസ്സിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് ഒ ന്‍ വി കൂടി വിട…

Posted by Shabeer Ali K on Saturday, 13 February 2016

'ഹൃദയത്തിൽ ഇന്നേ കുറിച്ച ഗീതം'.************************************* പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അത്യാവശ്യം കവിതയും…

Posted by Aneesh Thakadiyil on Saturday, 13 February 2016

പ്രിയ കവിക്ക്‌ ആദരാഞ്ജലികൾ…

Posted by Shajan C. Mathew on Saturday, 13 February 2016

32 arsham munp thudangiya gurusishya bandham…

Posted by Radhika C Nair on Saturday, 13 February 2016

ഓര്‍മ്മകള്‍ക്ക് കൈവള ചാര്‍ത്തി..ആത്മാവില്‍ മുട്ടി വിളിച്ച്..ആരെയും ഭാവ ഗായകനാക്കി…ആദിയുഷസ്സന്ധ്യ പൂത്തൊഴിഞ്ഞു ..

Posted by Rashid Thondikodan on Saturday, 13 February 2016

"വല്ലാത്ത ദേഷ്യക്കാരനാണ്, സംസാരിക്കുമ്പോൾ തന്നെ സൂക്ഷിക്കണം, അപ്പോൾ കൂടെയൊരു ഫോട്ടോയെടുക്കുന്നതിനെ കുറിച്ച് പറയണോ ?"വ…

Posted by Sanub Sasidharan on Saturday, 13 February 2016

'വയൽപ്പൂക്കള്' സമ്മാനിച്ച പ്രിയ കവിക്ക് വിട.

Posted by CN Remya Chittettu on Saturday, 13 February 2016

ഒർമ്മച്ചിത്രം ! <3മഹാരഥൻമാരിൽ ഒരാൾ ഒഎൻവി !ബഷീർ, അഴീക്കോട്‌ മാഷ്‌, തകഴി, ദേവ് എന്നിവർക്കൊപ്പം ഇടത്തേയറ്റം.

Posted by Shamon KG on Saturday, 13 February 2016

ഒ എൻ വി……അക്ഷരങ്ങൾ .. വാക്കുകൾ … വരകൾ മതിയാകാത്ത മൂന്നക്ഷരങ്ങൾ.. ഒ എൻ വി ക്ക്‌ വിട…

Posted by Nidhinkanichery Rasheed on Saturday, 13 February 2016


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News