തിരുവനന്തപുരം നഗരത്തില്‍ നാളെ കോളജുകള്‍ക്ക് അവധി; സ്‌കൂളുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന നാളെ തിരുവനന്തപുരം നഗരത്തിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ലെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News