കേന്ദ്ര ആഭ്യന്തരമന്ത്രി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിച്ചത് വ്യാജ ട്വീറ്റ് കണ്ട്; പ്രസ്താവന ട്വീറ്റിന്റെ ആധികാരികത പോലും പരിശോധിക്കാതെയെന്ന് സോഷ്യല്‍മീഡിയ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Saturday, February 4, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

    മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

    ‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന

    ‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന

    അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

    അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

    Kottayam: വീട് കുത്തി തുറന്ന് മോഷണം; 50 പവന്‍ കവര്‍ന്നു; മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകാത്തതില്‍ ദുരൂഹത

    ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച

    കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

    കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

    Lionel Messi |ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി

    അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് ലയണല്‍ മെസി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കേന്ദ്ര ആഭ്യന്തരമന്ത്രി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിച്ചത് വ്യാജ ട്വീറ്റ് കണ്ട്; പ്രസ്താവന ട്വീറ്റിന്റെ ആധികാരികത പോലും പരിശോധിക്കാതെയെന്ന് സോഷ്യല്‍മീഡിയ

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

ഭാഷ ഇനി പ്രശ്‌നമാവില്ല; പരിഭാഷ ഫീച്ചറുമായി ട്വിറ്റര്‍

പത്താനിൽ ചുംബന രംഗമുണ്ടോയെന്ന് ആരാധകൻ; കിസ് ചെയ്യാനല്ല, കിക്ക് ചെയ്യാനാണ് എത്തുന്നതെന്ന് ഷാരൂഖ് ഖാൻ

ട്വിറ്ററില്‍ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങി താലിബാന്‍ നേതാക്കള്‍

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നില്‍ ലഷ്‌കറെ ഭീകരന്‍ ഹാഫിസ് സയീദിന് പങ്കുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റ് കണ്ടിട്ടാണെന്ന് ആരോപണം.

ADVERTISEMENT

എല്ലാ പാകിസ്ഥാനികളും ജെഎന്‍യു സമരത്തിനൊപ്പം നില്‍ക്കണമെന്ന് ഹാഫിസ് സായിദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടുവെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. @HafeezSaeedJud എന്ന അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് രാജ്‌നാഥ്‌സിംഗ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഹാഫിസ് @HafizSaeedLive എന്ന അക്കൗണ്ടാണ് ഉപയോഗിക്കുന്നതെന്നും, @HafeezSaeedJud എന്നത് ഹാഫിസ് മുഹമ്മദ് സായിദ് എന്ന ഒരാളുടെയാണെന്നും സോഷ്യല്‍മീഡിയ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു.

A fake Twitter handle of Hafiz Saeed being cited and then used by home minister? Banana republic or what?? Some rationality please.

— Rajdeep Sardesai (@sardesairajdeep) February 14, 2016

Mr @HMOIndia its a fake account.. #HafizSaeed. Is this govt gormless or simply ghoulish?

— Sagarika Ghose (@sagarikaghose) February 14, 2016

വ്യാജ അക്കൗണ്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, റണ അയ്യൂബ് തുടങ്ങിയവരും അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റിന്റെ ആധികാരികത പോലും പരിശോധിക്കാതെയാണ് രാജ്‌നാഥ് സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഷ്‌ക്കര്‍ ബന്ധമുണ്ടെന്ന് ആരോപിച്ചത്. ജെഎന്‍യു പ്രതിഷേധം ലഷ്‌കറെ ത്വയ്ബ പിന്തുണയോടെയാണെന്നും ഹാഫിസ് സയീദ് ഇതിനെ പിന്തുണച്ചെന്ന ദൗര്‍ഭാഗ്യകരമായ കാര്യം നമ്മള്‍ അറിയേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

ALERT!@MumbaiPolice @KolkataPolice @hydcitypolice @CPBlr @CPMumbaiPolice @TelanganaDGP @BlrCityPolice @ANI_news pic.twitter.com/DIFWKrGZME

— Delhi Police (@DelhiPolice) February 12, 2016

The Home Minister must go public with the evidence collected that enabled him to level this charge against the #JNU students #HafizSaeed

— Omar Abdullah (@abdullah_omar) February 14, 2016

Was Home Minister comment on Hafiz Saeed link to #JNU protests based on a fake Twitter account? This would be funny if it werent so serious

— barkha dutt (@BDUTT) February 14, 2016

വ്യാജ ട്വീറ്റ് കണ്ട് ദില്ലി പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പൊലീസും ബിജെപിയും വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ ഈ വ്യാജ ട്വീറ്റ് ഉപയോഗിച്ചിരുന്നു.

Tags: delhi policeFake AccountHafiz SaeedJNU ProtestJNU rowLashkar-e-ToibaTwitter
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി
Kerala

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

February 4, 2023
‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന
Big Story

‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന

February 4, 2023
അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ
Big Story

അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

February 4, 2023
Kottayam: വീട് കുത്തി തുറന്ന് മോഷണം; 50 പവന്‍ കവര്‍ന്നു; മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകാത്തതില്‍ ദുരൂഹത
Kerala

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച

February 3, 2023
കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍
Kerala

കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

February 3, 2023
Lionel Messi |ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി
Latest

അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് ലയണല്‍ മെസി

February 3, 2023
Load More

Discussion about this post

Latest Updates

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന

അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച

കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് ലയണല്‍ മെസി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി February 4, 2023
  • ‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന February 4, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE