ഐഎസ് കേന്ദ്രങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം; കുട്ടികളുള്‍പ്പെടെ 53 മരണം; അഞ്ചു ആശുപത്രികളും രണ്ടു സ്‌കൂളുകളും തകര്‍ന്നു

ദമാസ്‌ക്കസ്: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളില്‍ റഷ്യ നടത്തി വ്യോമാക്രമണത്തില്‍ 50ലധികം പൗരന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ചു ആശുപത്രികളും രണ്ട് സ്‌കൂളുകളും റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന അസാസ് നഗരത്തിന്റെ തെക്കന്‍ മേഖലയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും, ഒരു വാഹനവ്യൂഹത്തിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News