‘തന്ത’യ്ക്ക് വിളി നിര്‍ത്താതെ ജൂഡ് ആന്റണി; സംവരണത്തിനെതിരായ പോസ്റ്റില്‍ പൊങ്കാല

സംവരണത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് പൊങ്കാല. തന്നെ വിമര്‍ശിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ഭാഷയിലാണ് ജൂഡ് മറുപടി നല്‍കുന്നത്.

ജൂഡിന്റെ പോസ്റ്റ് താഴെ വായിക്കാം

ഒരു കാലത്ത് ഒരു ജനത അനുഭവിച്ച കഷ്ടതകള്‍ക്ക് പരിഹാരമെന്നോണം അവരുടെ പിന്തുടര്ച്ചക്കാര്‍ക്ക് അവരുടെ സാമ്പത്തിക നിലയോ ചുറ്റുപാടോ നോക്കാതെ നല്‍കുന്ന സംവരണം മറ്റൊരു ജനതയ്ക്ക് നല്‍കുന്ന അടിമത്തമാണ്‌. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.

എന്ന്,
സ്വന്തം അപ്പന്‍ ബാങ്ക് ലോണ്‍ എടുത്ത് തന്ന് എഞ്ചിനീയറിംഗ് പഠിച്ച ഒരു പാവം വിദ്യാര്‍ഥി.

പ്രതികരണങ്ങള്‍ക്ക് ജൂഡ് നല്‍കുന്ന മറുപടി

78

ഒരു കാലത്ത് ഒരു ജനത അനുഭവിച്ച കഷ്ടതകള്‍ക്ക് പരിഹാരമെന്നോണം അവരുടെ പിന്തുടര്ച്ചക്കാര്‍ക്ക് അവരുടെ സാമ്പത്തിക നിലയോ ചുറ്റു…

Posted by Jude Anthany Joseph on Monday, February 15, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here