നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറി തെങ്ങുകയറ്റ തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ പ്രതിനിധി സുധീര്‍ കുമാറാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ക്ഷേമനിധി പെന്‍ഷന്‍ അനുവാദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഭീഷണി. ഇയാളെ താഴെയിറക്കാനുള്ള ശ്രമം പൊലീസും ഫയര്‍ഫോഴ്‌സും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News