അരുണാചല്‍ ഭരണം: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; രാഷ്ട്രപതിഭരണം തുടരും

ദില്ലി: അരുണാചല്‍ പ്രദേശിലെ ഭരണ വിഷയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരും. രാഷ്ട്രപതി ഭരണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

അരുണാചല്‍ നിയമസഭ പിരിച്ചുവിടല്‍; കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍; കേന്ദ്ര നീക്കം നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടു; കേന്ദ്രഭരണത്തിന് രാഷ്ട്രപതിയുടെ അനുമതി

വിമതര്‍ ഭരണം ‘പിടിച്ചെടുത്ത’ അരുണാചലില്‍ രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ; അംഗീകരിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News