മലയാള സിനിമയെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ഞെട്ടിച്ചു; സിനിമകളെക്കാള്‍ ഹിറ്റായി പണ്ഡിറ്റിന്റെ ജീവചരിത്ര വീഡിയോ

ജീവചരിത്ര വീഡിയോയുമായി സന്തോഷ് പണ്ഡിറ്റ്. ‘ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍’ എന്ന പേരിലാണ് സന്തോഷ് പണ്ഡിറ്റ് ഡോക്യുമെന്ററി പുറത്തിറക്കിയത്. സന്തോഷ് പണ്ഡിറ്റിന്റെ ജനനം മുതലുള്ള കഥ വീഡിയോ പറയുന്നുണ്ട്. മലയാള സിനിമയോട് എടുത്ത നിലപാടുകളും സന്തോഷ് പണ്ഡിറ്റ് തരംഗമുണ്ടായ സമയത്ത് മാധ്യമങ്ങളില്‍ വന്ന വീഡിയോകളും കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവിത കഥ പറയുന്നതും സന്തോഷ് പണ്ഡിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News