തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി ജയ്ക് സി തോമസിനെ തെരഞ്ഞെടുത്തു. വിപി സാനുവിനെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സംസ്ഥാന സമിതിയുടെതാണ് തീരുമാനം. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിക്കുകയാണ് ജയ്ക് സി തോമസ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here