ട്രോളുകള്‍ തകര്‍ത്തുവാരി; നവ്യാ നായര്‍ ക്ഷമ പറഞ്ഞു

ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ അമിതമായി മേക്കപ്പിട്ട് വന്നത് തെറ്റായെന്ന് നവ്യാ നായര്‍. പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും നവ്യാ നായര്‍ പറഞ്ഞു.

‘ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്‌സണല്‍ മെസേജുകള്‍ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു. തെറ്റ് തെറ്റ് തന്നെയാണെന്നും, അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ.’- മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ പറഞ്ഞു.

Dear friends , I got n number of personal messages reg Asianet film awards make up.. So I shud reply in common.. The…

Posted by Navya Nair. on Saturday, February 20, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News