‘നാടു കാക്കും കാവല്‍പുര, നാരി നീര്‍ത്തും നീതിക്കുട’; ഇതു താന്‍ടാ പൊലീസിലെ രശ്മി സതീഷ് പാടിയ ഗാനം കാണാം

ആസിഫ് അലി നായകനാകുന്ന ഇതു താന്‍ടാ പൊലീസിലെ ആദ്യഗാനം റിലീസ് ആയി. നാടന്‍ ഈണത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രശ്മി സതീഷ് ആണ്. റഫീഖ് അഹമ്മദ് രചിച്ച വരികള്‍ക്ക് സുമേഷ് പരമേശ്വര്‍ ഈണം നല്‍കിയിരിക്കുന്നു. ഇടവേളയ്ക്കു ശേഷം അഭിരാമി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇതു താന്‍ടാ പൊലീസ്.

മനോജ് പാലോടന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതു താന്‍ടാ പൊലീസ്. ആസിഫ് അലി, അഭിരാമി, ജനനി അയ്യര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here