ആര്‍എസ്എസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്ന് ബൃന്ദ കാരാട്ട്; ജെഎന്‍യുവില്‍ മുഴങ്ങി കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം ഏറ്റുവിളിക്കുന്നു

കൊച്ചി: ആര്‍എസ്എസില്‍ നിന്നുളള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ ബൃന്ദ കാരാട്ട്. ജെഎന്‍യുവില്‍ ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുന്നുവെന്നും കനയ്യ കുമാറും കുടുംബവും തന്നെക്കാള്‍ പിന്നോക്കകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel