കൂട്ടായ നേതൃത്വം എന്നാല്‍ എല്ലാവരും മത്സരിക്കുമെന്നല്ലെന്ന് സുധീരന്‍; തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് പൊതു ചര്‍ച്ചയിലൂടെ തീരുമാനിക്കും

തിരുവനന്തപുരം: കൂട്ടായ നേതൃത്വം എന്നാല്‍ എല്ലാവരും മത്സരിക്കുമെന്നല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് പൊതു ചര്‍ച്ചയിലൂടെ തീരുമാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. നേരത്തെ താന്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News