ലസ്റ്റ് ബൈ സണ്ണി ലിയോണ്‍; സുഗന്ധം വിതറാന്‍ ഇനി സണ്ണി പെര്‍ഫ്യൂം; ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

ആരാധകര്‍ക്കായി പെര്‍ഫ്യൂം പുറത്തിറക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലസ്റ്റ് ബൈ സണ്ണി ലിയോണ്‍ എന്ന് പേരിട്ടിരിക്കുന്ന പെര്‍ഫ്യൂം പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പുറത്തിറങ്ങിയിട്ടുണ്ടെന്ന് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പറഞ്ഞു. ഇതിലൂടെ ഫിലിം പ്രൊഡക്ഷന്‍ കമ്പനിക്ക് പുറമെ ബിസിനസിലും താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പെര്‍ഫ്യൂമിന്റെ ചിത്രവും അതിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

#LustbySunnyLeone will be hitting the stores pan-India next week!! Get ready for some #Lust in your life!!Sunny Leone

Posted by Lust by Sunny Leone on Friday, February 19, 2016

BTS of “Lust by Sunny Leone” ShootCheck out the making of “Lust by Sunny Leone” Perfume shoot!!

Posted by Lust by Sunny Leone on Saturday, February 20, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News