നഗ്നസ്വാമിക്കൊപ്പം കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍; തരുണ്‍ സാഗറില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ദില്ലി: നഗ്നനായി ദര്‍ശനം നല്‍കുന്ന ആള്‍ദൈവത്തിനൊപ്പമുള്ള ഫോട്ടോ കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. മുനി തരുണ്‍ സാഗറില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നു എന്ന തലക്കെട്ടു നല്‍കിയാണ് ഹര്‍ഷവര്‍ധന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഷകുര്‍പൂരിലെ സന്ദേശ് വിഹാറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹര്‍ഷവര്‍ധന്‍ നഗ്നസ്വാമി തരുണ്‍ സാഗറിനെ സന്ദര്‍ശിച്ചത്.

Took the blessings of Muni Shri Tarun Sagar Ji, National Saint of Jain Community, in a programme being organised in K Block, Community Hall, Shakurpur, Sandesh Vihar.

Posted by Dr. Harsh Vardhan on Monday, February 22, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News