നഗ്നസെല്‍ഫി എടുക്കുന്ന കാമുകിമാര്‍ രണ്ടുവട്ടം ആലോചിക്കുക; ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ ഒരിക്കലും നഗ്നചിത്രങ്ങള്‍ അയക്കില്ല

നഗ്നസെല്‍ഫി എടുത്തു കാമുകന്‍മാര്‍ക്ക് അയച്ചു കൊടുക്കുന്ന കാമുകിമാര്‍ക്കൊരു മുന്നറിയിപ്പ്. തങ്ങള്‍ ഇരുവര്‍ക്കും മാത്രമായിട്ടുള്ള ആ സ്വകാര്യ നിമിഷം മറ്റാരുടെയെങ്കിലും കയ്യില്‍ എത്തിപ്പെട്ടാല്‍. അക്കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. മറ്റേതെങ്കിലും സുഹൃത്ത് ഫോണിന്റെ പാസ്‌വേഡ് കയ്യിലാക്കുകയും ഫോണ്‍ തുറന്ന് ഈ രഹസ്യങ്ങള്‍ കാണുകയും ചെയ്താലോ? അത് മറ്റൊരു ഫോണിലേക്ക് ഷെയര്‍ ചെയ്താല്‍? ഇനി അതല്ലെങ്കില്‍ അയച്ചു കൊടുക്കുന്ന നമ്പര്‍ മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കാമുകന് അയക്കുന്ന ഫോട്ടോ അബദ്ധത്തില്‍ അച്ഛന്റെ നമ്പറിലേക്ക് മാറിപ്പോയാലോ?

ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. പുരാനി ദില്ലി ടാക്കീസ് ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും കാമുകിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here