മലബാറില്‍ ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ; അറുപതില്‍ 36 മുതല്‍ 38 സീറ്റ് വരെ; കൈരളി പീപ്പിള്‍-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് അഭിപ്രായവോട്ടെടുപ്പു ഫലം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ ഇടതു മുന്നണി വന്‍ നേട്ടമുണ്ടാക്കുമെന്ന് കൈരളി പീപ്പിള്‍-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് അഭിപ്രായ സര്‍വേ ഫലം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായുള്ള അറുപതു മണ്ഡലങ്ങളില്‍ 36 മുതല്‍ 38 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 22 മുതല്‍ 24 വരെ സീറ്റും ബിജെപിക്കു രണ്ടു വരെ സീറ്റും ലഭിക്കാം.

vlcsnap-2016-02-23-09h55m37s121 vlcsnap-2016-02-23-09h56m29s68

2011ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റായിരുന്നു എല്‍ഡിഎഫിന്റെ സമ്പാദ്യം. യുഡിഎഫ് 32 സീറ്റുകള്‍ നേടി. ബിജെപിക്ക് ഒന്നുമുണ്ടായിരുന്നില്ല. കാസര്‍ഗോഡ്, മഞ്ചേശ്വരം, പാലക്കാട് സീറ്റുകളാണ് ബിജെപിക്കു ലേശമെങ്കിലും പ്രതീക്ഷയ്ക്കു വക നല്‍കുന്നതെന്നും അഭിപ്രായ വോട്ടെടുപ്പു സൂചന നല്‍കുന്നു. സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി പരിഗണിച്ച് വോട്ട് ചെയ്യുമെന്നു 43.5 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 41.4 പേര്‍ സ്ഥാനാര്‍ഥി മികവു പരിഗണിക്കുമെന്ന് പ്രതികരിച്ചു. അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായ രൂക്ഷമായ എതിര്‍പ്പാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അഭിപ്രായ വോട്ടെടുപ്പിലെ മറ്റു പ്രസക്തമായ നിരീക്ഷണങ്ങള്‍ പട്ടിക രൂപത്തില്‍ ചുവടെ.

vlcsnap-2016-02-23-09h54m36s8vlcsnap-2016-02-23-09h56m47s20vlcsnap-2016-02-23-09h56m53s119002 Prime Concern for Voting004 Job Creation014 Price Rise005 Price Control006 Welfare scheme007 Communal harmony015 OC and UDF Vote039 Janasambarkam a3039 Janasambarkam b040 Opposition Rating016 Kummanam BJP009 Modi rating 020 Preventing corruption 003 Corruption Govt stand 026 Solar Case 027 Bar case 028 Solar Bar enquiary045 Liqure policy023 LAW and Order022 Development sector030 Minoritiesvlcsnap-2016-02-23-09h52m21s198vlcsnap-2016-02-23-09h57m20s129 vlcsnap-2016-02-23-09h57m26s198 vlcsnap-2016-02-23-09h57m36s11

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News